kunjali ചരിത്ര പുരുഷന്‍ കുഞ്ഞാലി മരയ്ക്കാര്‍ മോഹന്‍ ലാല്‍ തന്നെ; ഡയലോഗ് പോസ്റ്റര്‍ പുറത്ത് വിട്ടു
April 28, 2018 4:47 pm

കുഞ്ഞാലി മരയ്ക്കാര്‍ മോഹന്‍ ലാല്‍ തന്നെ. ചരിത്ര പുരുഷന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന സംശയത്തിനൊടുവില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.