kunjali മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാരായി വരുന്ന ചിത്രത്തില്‍ തെലുങ്കിന്റെ സ്വന്തം നാഗാര്‍ജുനയും എത്തുന്നു
May 24, 2018 10:05 pm

പ്രേഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ കുഞ്ഞാലിമരയ്ക്കാറായി എത്തുന്ന സിനിമയില്‍ തെലുങ്കിന്റെ സ്വന്തം നാഗാര്‍ജുനയും