film poster ഈടയും, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സും ഇന്ന് തിയേറ്ററുകളിലേയ്ക്ക് എത്തുന്നു
January 5, 2018 9:38 am

ഷെയിന്‍ നിഗവും, നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈടയും, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സും ഇന്ന്‌ തിയേറ്ററിലേയ്ക്ക്.