ക്രിസ്മസ് ആഘോഷമാക്കി സിനിമ ലോകം; കുഞ്ചാക്കോയുടെ ക്രിസ്മസ് ഇസയോടൊപ്പം
December 25, 2019 11:32 am

ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുകയാണ് ലോകം മുഴുവനും. ക്രിസ്മസ് ആഘോഷിക്കുന്ന താരങ്ങളുടെ ഫോട്ടോകള്‍ എല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കുഞ്ചാക്കോ ബോബനും കുടുംബവും