കുണ്ടറ പീഡനാരോപണം; എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്
July 26, 2021 3:26 pm

കൊല്ലം: കുണ്ടറ പീഡന ആരോപണത്തില്‍ അഞ്ചു പേര്‍ക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍സ് ചെയ്യാന്‍ തീരുമാനമായി.