കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; 11 ബെന്‍സ് കാറുകള്‍ കത്തി നശിച്ചു
May 16, 2020 10:22 am

കോഴിക്കോട്: കുന്ദമംഗലത്ത് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. സംഭവത്തെ തുടര്‍ന്ന് ആഡംബര കാറുകള്‍ കത്തി നശിച്ചു. 11 ബെന്‍സ് കാറുകളാണ് കത്തി നശിച്ചത്.