മാംഗല്യം തന്തുനാനേനയിലെ ‘മെല്ലേ മുല്ലേ’ ഫുള്‍ വിഡിയോ സോംഗ് പുറത്തിറങ്ങി
September 18, 2018 8:39 am

കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ ‘മെല്ലേ മുല്ലേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ഫുള്‍ വീഡിയോ