അപ്പായിടെ അഞ്ചാം പാതിര കാണാന്‍ എത്തിയ കുഞ്ഞതിഥി; ഇസയുടെ ചിത്രം പങ്കുവച്ച് ഉണ്ണിമായ
January 11, 2020 12:11 pm

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചാം പാതിര. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്.