ഓണനാളുകള്‍ എത്തി, ഗ്രാമ വീഥികളില്‍ താളം ചവിട്ടാന്‍ കുമ്മാട്ടികള്‍ റെഡി
September 1, 2017 4:40 pm

തൃശൂര്‍: ഓണത്തപ്പനെ വരവേല്‍ക്കാന്‍ കുമ്മാട്ടികളും ഒരുങ്ങിക്കഴിഞ്ഞു. പര്‍പ്പിടക പുല്ല് പുതച്ച് മുഖംമൂടിയണിഞ്ഞെത്തുന്ന കുമ്മാട്ടികള്‍ തൃശൂരിന്റെ ഗ്രാമ വീഥികളില്‍ ഓണനാളുകളില്‍ താളം