കുമ്മനത്തിന് പിന്തുണ ; എന്‍ഡിഎയുടെ പ്രചാരണവേദിയില്‍ ടി പി ശ്രീനിവാസന്‍
April 18, 2019 9:35 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പിന്തുണയുമായി വിദേശകാര്യവിദഗ്ധനും മുന്‍ അംബാസിഡറുമായ ടി പി ശ്രീനിവാസന്‍ ബിജെപി വേദിയില്‍.