നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ ; എന്‍.ഡി.എ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും
April 12, 2019 7:07 am

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. വൈകിട്ട് കോഴിക്കോട്ടെ