-bjp ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെ നേരെ ആക്രമണം, കുമ്മനത്തിന്റെ കാര്‍ തകര്‍ത്തു
July 28, 2017 6:12 am

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ആക്രമണം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്റേതടക്കം ആറു വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു