സൈനിക ബാരക്കില്‍ കുമ്മനത്തിന്റെ മാസ് പിറന്നാൾ ആഘോഷം
December 23, 2018 9:57 pm

ഐസ്വാള്‍: മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരന്‍ തന്റെ ഇത്തവണത്തെ പിറന്നാളാഘോഷിച്ചത് സേനാംഗങ്ങളുടെ ബാരക്കിലാണ്. വ്യത്യസ്തമാര്‍ന്ന പിറന്നാളാഘോഷങ്ങളെ കുറിച്ച് അദ്ദേഹം തന്നെയാണ്