നേപ്പാളിലെ മുൻ രാജാവ് ജഞാനേന്ദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
April 20, 2021 6:25 pm

കാഠ്മണ്ഡു: കുംഭമേളയ്ക്ക് എത്തിയ ശേഷം ഇന്ത്യയിൽ നിന്ന് മടങ്ങിയ നേപ്പാളിലെ മുൻ രാജാവ് ജ്ഞാനേന്ദ്രയ്ക്കും രാജ്ഞി കോമള്‍ രാജ്യ ലക്ഷ്മി