കാസര്‍കോട് കുമ്പളയ്ക്കടുത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു
June 14, 2020 11:44 pm

കാസര്‍കോട്: കുമ്പളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്,