സിമിക്ക് അഭിനയം മാത്രമല്ലടോ ഡാന്‍സുമറിയാം; തകര്‍പ്പന്‍ വീഡിയോ പങ്കുവെച്ച് ഗ്രേസ് ആന്റണി
February 3, 2020 12:44 pm

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച നടിയാണ് ഗ്രേസ് ആന്റണി. ‘ഏത് ടൈപ്പ് ചേട്ടനായാലും