കുമ്പളം ടോള്‍ നിര്‍ത്തലാക്കണമെന്ന്, പ്രതിഷേധമുയര്‍ത്തി ജനങ്ങള്‍
August 28, 2019 6:25 pm

ദിവസങ്ങള്‍ കൂടുംതോറും കൊച്ചിയിലെ ഗതാഗതക്കുരുക്കുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഒരാള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. കടുത്ത വെയിലിലും മഴയിലും