കോവിഡ്; കുംഭമേള ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കുന്നു
April 16, 2021 10:25 am

ദെഹ്റാദൂണ്‍: കുംഭമേളയില്‍ കോവിഡ് സൂപ്പര്‍ സ്പ്രെഡിനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംഘാടകര്‍. 13 പ്രധാന അഖാഢകളിലൊന്നായ നിരഞ്ജനി