കശ്മീരും പൗരത്വ രജിസ്റ്ററുമൊക്കെ ഹരിയാനയില്‍ പറയേണ്ട കാര്യമെന്ത്? ആഞ്ഞടിച്ച് കുമാരി ഷെല്‍ജ
October 20, 2019 6:03 pm

ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ. കശ്മീര്‍ പുന:സംഘടന ഹരിയാനയിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയേയല്ല. സംസ്ഥാനത്തെ നീറുന്ന