കുമാരിയുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
November 25, 2020 9:00 pm

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രം കുമാരിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം