കോട്ടയം കുമാരനല്ലൂരിൽ ടോറസ് ലോറിയിൽ ബൈക്കിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം
May 25, 2023 8:07 pm

കോട്ടയം : കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ മാണി (24), സംക്രാന്തി