കെജ്‌രിവാളിനെതിരെയുള്ള ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് കുമാര്‍ ബിശ്വാസ്
May 7, 2017 3:02 pm

ന്യൂഡല്‍ഹി: കെജ്‌രിവാളിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണ് ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസ്. കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.