ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു
October 16, 2020 11:32 am

ന്യൂഡല്‍ഹി: ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന് (62) കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹം