എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണം: മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍
August 20, 2019 3:44 pm

പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ അറസ്റ്റ് ചെയ്തു.