ഹര്‍ത്താല്‍ ദിനം; 10നുശേഷം കടകള്‍ തുറന്നു പ്രവര്‍ത്തിക്കും
October 14, 2017 3:15 pm

കുമളി:വിനോദ സഞ്ചാരത്തിനായി അവധി ദിവസം കണ്ടെത്തുന്നവര്‍ക്ക് ഈ വരുന്ന ഹര്‍ത്താല്‍ ദിനത്തില്‍ കുമളിയിലേക്ക് യാത്ര പോകാം. കേരളത്തില്‍ ഇടക്കിടെയുള്ള ഹര്‍ത്താലുകള്‍