വഴിയോരങ്ങളില്‍ നിന്ന് കുലുക്കിസര്‍ബത്ത് കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . .
February 19, 2019 7:35 pm

തിരുവനന്തപുരം : വഴിയോരങ്ങളിലെ കടകളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ജ്യൂസ് കടകളില്‍ ടാപ്പില്‍നിന്നും മറ്റും വെള്ളം നിറച്ച്