നവാസ് ഷെരീഫിന്റെ ഭാര്യയുടെ ആശുപത്രി മുറിയില്‍ യുവാവിന്റെ നുഴഞ്ഞുകയറ്റം
June 17, 2018 6:30 pm

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും ഷെരീഫ് ചികിത്സയില്‍ കഴിയുന്ന ആശുപത്രി മുറിയിലേക്ക് യുവാവിന്റെ നുഴഞ്ഞുകയറ്റം.