കുളുവില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി അപകടത്തില്‍ മരിച്ചു
September 16, 2019 7:39 pm

കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍പെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി കെഎസ് രഞ്ജിത്ത് (35) ആണ് മരിച്ചത്.