റോള്‍സ് റോയിസ് പുതിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം പുറത്തിറക്കി
May 14, 2018 6:38 pm

ആഡംബര വാഹന നിര്‍മ്മിതാക്കളായ റോള്‍സ് റോയിസ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം പുറത്തിറക്കി. ആരെയും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യത്തോടെയാണ് റോള്‍സ് റോയിസ് എസ്‌യുവി