ഉന്നാവോ; കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ വിട്ടുകിട്ടണം,സിബിഐ സുപ്രീംകോടതിയില്‍
August 2, 2019 2:45 pm

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കോടതി കേസ്