പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു
August 23, 2018 9:09 am

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു മരണം. 95 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന്