വിധിയിലും പതറാത്ത വീര്യം ; ഇന്ത്യാക്കാരനാണ്‌, മരണത്തെ ഭയപ്പെടുന്നില്ലെന്ന് കുല്‍ഭൂഷന്‍ ജാദവ്
December 28, 2017 1:40 pm

ന്യൂഡല്‍ഹി: മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ്. താന്‍ ഇന്ത്യന്‍

subramanian swamy കുല്‍ഭൂഷനായി യുദ്ധം ചെയ്ത് പാക്കിസ്ഥാനെ നാല് തുണ്ടമാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
December 27, 2017 9:22 am

മുംബൈ: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനായി പാകിസ്ഥാനുമായി ഇന്ത്യ യുദ്ധം ചെയ്യണമെന്ന്

കുടുംബത്തെ കാണാന്‍ അനുവദിച്ചതിന് പാക്കിസ്ഥാനോട് നന്ദി അറിയിച്ച് കുല്‍ഭൂഷണ്‍ യാദവ്
December 25, 2017 4:37 pm

ഇസ്ലാമാബാദ് : കുടുംബത്തെ കാണാന്‍ അനുവദിച്ചതിന് നന്ദി അറിയിച്ച് പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവ്.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ സംഘം പാക്കിസ്ഥാനില്‍ ; മേഖലയിൽ കനത്ത സുരക്ഷ
December 25, 2017 2:05 pm

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവുമായി അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കൂടികാഴ്ച നടത്തി.

Kulbhushan-Jadhav കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ അമ്മയും ഭാര്യയും ഇന്ന് പാക്കിസ്ഥാനിൽ
December 25, 2017 10:37 am

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ കാണുന്നതിന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അമ്മയും ഭാര്യയും ഇന്ന്