കുല്‍ഭൂഷണ്‍ ജാദവ് കേസ്: ജയിച്ചത് സത്യവും നീതിയുമെന്ന് പ്രധാനമന്ത്രി
July 17, 2019 10:57 pm

ന്യൂഡല്‍ഹി: പാക്ക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി സ്വാഗതം

കുല്‍ഭൂഷണ്‍ ജാദവ് കേസ്: ജൂലായ് 17-ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറയും
July 4, 2019 11:44 pm

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ജൂലായ് 17-ന് വിധി

കുല്‍ഭൂഷണ്‍ ജാദവ് കേസ് ; പാക്കിസ്ഥാന്റെ അഞ്ച് ഹര്‍ജികള്‍ അന്താരാഷ്ട്ര കോടതി തള്ളി
February 21, 2019 8:29 am

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന്റെ അഞ്ച് ഹര്‍ജികള്‍ അന്താരാഷ്ട്ര കോടതി തള്ളി. കേസില്‍ ഇന്ത്യയുടെ ഹര്‍ജി തള്ളണമെന്ന് കഴിഞ്ഞ

കുല്‍‌ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും
February 20, 2019 7:13 am

ഇസ്ലാമാബാദ് : കുല്‍ഭൂഷണ്‍ ജാദവ് കേസിലെ പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. കേസില്‍

india---pak അതിര്‍ത്തിയില്‍ പോര് കടുക്കുമ്പോള്‍ ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ രഹസ്യ കൂടിക്കാഴ്ച
January 1, 2018 3:25 pm

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പോര് മുറുകുന്നതിനിടെ ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. കുല്‍ഭൂഷന്‍ ജാദവ് വിഷയവും

കുല്‍ഭൂഷന്റെ കുടുംബത്തിന് നേരിട്ട അപമാനം ;പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചതായി സുഷമാ സ്വരാജ്
December 28, 2017 11:28 am

ന്യൂഡല്‍ഹി : കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചുവെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പ്രതിഷേധം പാകിസ്താനെ അറിയിച്ചതായും സുഷമ പറഞ്ഞു.

കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി പാക്കിസ്ഥാന്‍
December 27, 2017 11:28 am

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍ രംഗത്ത്. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയതു സുരക്ഷാ കാരണങ്ങളാലാണ്. അതിനുള്ളില്‍ സംശയകരമായി

കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം
December 25, 2017 5:16 pm

ഇസ്ലാമാബാദ് : ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാദവ് ഭീകരവാദി

Kulbhushan-Jadhav കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ അമ്മയും ഭാര്യയും ഇന്ന് പാക്കിസ്ഥാനിൽ
December 25, 2017 10:37 am

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രോ​​​പി​​​ച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ കാണുന്നതിന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അമ്മയും ഭാര്യയും ഇന്ന്

Kulbhushan-Jadhav കുല്‍ഭൂഷണ്‍ ജാദവിനെ ധൃതി പിടിച്ച് തൂക്കിലേറ്റില്ലെന്ന് പാക്കിസ്ഥാന്‍
December 21, 2017 9:20 pm

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ധൃതി പിടിച്ച് തൂക്കിലേറ്റില്ലെന്ന് പാകിസ്ഥാന്‍. കഴിഞ്ഞ

Page 2 of 4 1 2 3 4