പാക്ക് നിര്‍മിത വെടിയുണ്ട; അന്വേഷണം തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും
February 24, 2020 1:51 pm

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്ക് നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ ആളുമായി