DGP Loknath Behera കുളത്തൂപ്പുഴയിലെ പാക്കിസ്ഥാന്‍ ‘വെടിയുണ്ട’; ചില സൂചനകള്‍ കിട്ടിയെന്ന് ഡിജിപി
February 23, 2020 12:44 pm

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക്കിസ്ഥാന്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില സൂചനകള്‍ ലഭിച്ചതായാണ് അദ്ദേഹം പറയുന്നത്.