കുളത്തൂപ്പുഴയില്‍ കണ്ടെത്തിയത് പാക് നിര്‍മ്മിത വെടിയുണ്ടകള്‍
February 22, 2020 8:55 pm

കൊല്ലം: കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പാക് നിര്‍മിത വെടിയുണ്ടകളാണെന്ന് സംശയം. കിട്ടിയ വെടിയുണ്ടകളില്‍ 12