തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിമ്പുവിന്റെ സഹോദരന്‍ ഇസ്ലാംമതം സ്വീകരിച്ചു
February 18, 2019 10:06 am

ചെന്നൈ: തെന്നിന്ത്യന്‍ താരം ചിമ്പുവിന്റെ അനിയന്‍ ഇസ്ലാം മതം സ്വീകരിച്ചു. സംഗീത സംവിധായകനും നടനുമായ കുരലറസനാണ്‌ ഇസ്ലാം മതം സ്വീകരിച്ചത്.