കുടുംബശ്രീ യൂണിറ്റുകൾക്കെതിരെ നിയമ നടപടികളുമായി സപ്ലൈകോ
November 13, 2020 9:06 am

തമിഴ് നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി നൽകി പണം തട്ടിയ കുടുംബശ്രീ യൂണിറ്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സപ്ലൈകോ എംഡി