പശുസഖിമാര്‍ക്ക് പരിശീലനം ; ഗുജറാത്ത് മോഡല്‍ മാതൃക കുടുംബശ്രീയില്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേരളം
February 15, 2024 10:33 am

തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ മാതൃകയില്‍ കുടുംബശ്രീയിലെ പശുസഖിമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരുങ്ങി കേരളം. കന്നുകാലി പരിപാലനത്തിന് അടിസ്ഥാനപരിശീലനം ലഭിച്ച കുടുംബശ്രീ