കുഡ്‌ലു ബാങ്ക് കവര്‍ച്ച: മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു
September 11, 2015 4:35 am

കാസര്‍ഗോഡ്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ബാങ്കിന്റെ സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് കവര്‍ച്ചാ സംഘത്തിലെന്നാണ്