കൂടംകുളം ആണവനിലയം ഡിസംബര്‍ ആദ്യവാരം മുതല്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം
November 26, 2014 9:34 am

ന്യൂഡല്‍ഹി:ഡിസംബര്‍ ആദ്യ വാരത്തോടെ കൂടംകുളം ആണവ നിലയത്തിലെ രണ്ടാമത്തെ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര ആണവോര്‍ജ മന്ത്രി ജിതേന്ദ്ര സിങ്ങ് ലോക്‌സഭയില്‍