പൂരാവേശത്തിൽ തൃശ്ശൂർ; ഘടക പൂരങ്ങൾ വരവ് ആരംഭിച്ചു; കുടമാറ്റം അഞ്ച് മണിക്ക്
May 10, 2022 8:27 am

തൃശ്ശൂർ: ശക്തന്റെ തട്ടകമിന്ന് പൂരാവേശത്തിൽ. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിൻറെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി