മൻസിയയെ വിലക്കിയ സംഭവം: വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ
March 28, 2022 1:27 pm

മന്‍സിയയെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്ര മതില്‍ക്കെട്ടിനുളളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.