നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു
July 22, 2021 9:30 am

കൊച്ചി: നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടിലേറെയായി