കെടിഎം 790 അഡ്വഞ്ചർ 2021 മാർച്ചിൽ ഇന്ത്യയിലെത്താൻ സാധ്യത
December 17, 2020 10:20 am

കെടിഎം 790 അഡ്വഞ്ചർ ഒടുവിൽ ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. ഇരട്ട സിലിണ്ടർ ADV 2021 മാർച്ചോടെ വിപണിയിൽ അവതരിപ്പിക്കാനാണ് സാധ്യത.