കെടിഎം 125 ഡ്യൂക്ക് പ്രീബുക്കിംഗ് ആരംഭിച്ചു ; ബുക്കിംഗ് തുക 1000 രൂപ
October 18, 2018 7:01 pm

കരുത്തേറിയ ഡ്യൂക്ക് ശ്രേണിയിലേക്ക് ഒരു കൂഞ്ഞന്‍ ഡ്യൂക്ക് എത്തുന്നു. ഡ്യൂക്കിനുള്ള ബുക്കിംഗ് കെടിഎം തുടങ്ങി. നവംബറില്‍ കെടിഎം 125 ഡ്യൂക്ക്