സ്വര്‍ണക്കടത്ത് കേസ്; കെ ടി റമീസിനെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
July 28, 2020 9:33 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിനെ ഇന്ന് കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘം ജയിലിലെത്തി