‘ഏത് ഭാഷ സംസാരിക്കണമെന്നതില്‍ നിബന്ധന വയ്ക്കുന്നത് അവകാശങ്ങള്‍ക്കുനേരയുള്ള കടന്നുകയറ്റമാണ്’: അമിത് ഷാക്കെതിരെ കെടിആര്‍
April 10, 2022 11:53 pm

ഹൈദരാബാദ്: ഹിന്ദി ഭാഷയോടുള്ള അമിത സ്‌നേഹം ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെടിആറിന്റെ മകനുമായ കെടി രാമറാവു. ഹിന്ദി