ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളില്‍ വിറളി പിടിച്ചവരാണ് ദുഷ്പ്രചാരണം നടത്തുന്നത് : കെ ടി ജലീല്‍
October 16, 2019 3:44 pm

തിരുവനന്തപുരം: മോഡറേഷന്‍ നല്‍കുകയെന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സംഭവിക്കുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. സര്‍വകലാശാലാ സിന്‍ഡിക്കേറ്റുകള്‍