18 വര്‍ഷത്തെ കാത്തിരിപ്പ്; യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു
July 22, 2019 10:53 am

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. 18 വര്‍ഷത്തിനുശേഷമാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. കെ.എസ്.യുവിന്റെ സമരപ്പന്തലിലാണ്